Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Young Woman

Kottayam

യു​വ​തി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു

ഏ​റ്റു​മാ​നൂ​ർ: യു​വ​തി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തെ​ള്ള​കം മു​ണ്ട​ക​പ്പാ​ടം കൊ​ച്ചു​ക​ള​ത്തി​ൽ റോ​യി കു​ര്യ​ന്‍റെ (റിട്ട. എസ്ഐ) മ​ക​ൾ ആ​ഷ്‌​ലി റോ​യി (26) ആ​ണ് മ​രി​ച്ച​ത്.

അ​ടി​ച്ചി​റ​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് ആ​ഷ്‌​ലി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ട​ത്. സ്ഥ​ല​ത്തെ​ത്തി​യ ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11.30 ന് ​തെ​ള്ള​കം പു​ഷ്പ​ഗി​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മാ​താ​വ്: റീ​ന. സ​ഹോ​ദര​ങ്ങ​ൾ: എ​ഡ്രി​ൻ, എ​ബി​ൻ.

Kerala

ക​​​​ത്തി​​​​മു​​​​ന​​​​യി​​​​ല്‍ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച കേ​സ്; മൂ​ന്നാം പ്ര​തി​യും അ​റ​സ്റ്റി​ല്‍

കൊ​​​​ച്ചി: ആ​​​​ണ്‍​സു​​​​ഹൃ​​​​ത്തി​​​​നെ ക​​​​ത്തി​​​​മു​​​​ന​​​​യി​​​​ല്‍ നി​​​​ർ​​​​ത്തി യു​​​​വ​​​​തി​​​​യെ ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്യാ​​​​ന്‍ ശ്ര​​​​മി​​​​ച്ച കേ​​​​സി​​​​ലെ മൂ​​​​ന്നാം പ്ര​​​​തി​​​​യും അ​​​​റ​​​​സ്റ്റി​​​​ല്‍. എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി സ​​​​ഞ്ജ​​​​യ് (30) ആ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍​ട്ര​​​​ല്‍ പോ​​​​ലീ​​​​സി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ഇ​​​​യാ​​​​ള്‍ കൊ​​​​ല​​​​പാ​​​​ത​​​​ക​​​മ​​​​ട​​​​ക്കം നി​​​​ര​​​​വ​​​​ധി കേ​​​​സു​​​​ക​​​​ളി​​​​ല്‍ പ്ര​​​​തി​​​​യാ​​​​ണ്. സൗ​​​​ത്ത് റെ​​​​യി​​​​ല്‍​വേ മേ​​​​ല്‍​പ്പാല​​​​ത്തി​​​​ന് സ​​​​മീ​​​​പ​​​​ത്തു​​​നി​​​​ന്നാ​​​​ണ് ഇ​​​​യാ​​​​ള്‍ ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​ന്നേ​​​രം പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്.

നി​​​​ര​​​​വ​​​​ധി കേ​​​​സു​​​​ക​​​​ളി​​​​ല്‍ പ്ര​​​​തി​​​​ക​​​​ളാ​​​​യ കൊ​​​​ല്ലം ചാ​​​​ത്ത​​​​ന്നൂ​​​​ര്‍ സ്വ​​​​ദേ​​​​ശി രാ​​​​ഹു​​​​ല്‍ (39), തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഇ​​​​ട​​​​വ സ്വ​​​​ദേ​​​​ശി ഡാ​​​​നി​​​​ഷ് (28) എ​​​​ന്നി​​​​വ​​​​രെ വ്യാ​​​​ഴാ​​​​ഴ്ച അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​വ​​​​ര്‍ മൂ​​​​ന്നു​​​പേ​​​​രും ചേ​​​​ര്‍​ന്നാ​​​​ണ് യു​​​വ​​​തി​​​​യെ ബ​​​​ലാ​​​​ത്സം​​​​ഗം ചെ​​​​യ്യാ​​​​ന്‍ ശ്ര​​​​മി​​​​ച്ച​​​​തെ​​​​ന്ന് സെ​​​​ന്‍​ട്ര​​​​ല്‍ പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

സെ​​​​ന്‍​ട്ര​​​​ല്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ് പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ പ്രേ​​​​മാ​​​​ന​​​​ന്ദ കൃ​​​​ഷ്ണ​​​​യു​​​​ടെ മേ​​​​ല്‍​നോ​​​​ട്ട​​​​ത്തി​​​​ല്‍ സെ​​​​ന്‍​ട്ര​​​​ല്‍ എ​​​​സ്എ​​​​ച്ച്ഒ ജി​​​​ജോ​​​​യു​​​​ടെ നേതൃ​​​​ത്വ​​​​ത്തി​​​​ല്‍ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘം രൂ​​​​പീ​​​​ക​​​​രി​​​​ച്ചാ​​​​ണ് പ്ര​​​​തി​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. എ​​​​റ​​​​ണാ​​​​കു​​​​ളം സൗ​​​​ത്ത് റെ​​​​യി​​​​ല്‍​വേ സ്റ്റേ​​​​ഷ​​​​ന് എ​​​​തി​​​​ര്‍​വ​​​​ശം കാ​​​​ടു​​​​പി​​​​ടി​​​​ച്ചു​​​​കി​​​​ട​​​​ക്കു​​​​ന്ന ബ്യൂ​​​​മോ​​​​ണ്ട് ഹോ​​​​ട്ട​​​​ല്‍ സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

സം​​​​ഭ​​​​വ​​​​ത്തെ​​​ത്തു​​​​ട​​​​ര്‍​ന്ന് ന​​​​ഗ​​​​ര​​​​ത്തി​​​​ല്‍ കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി അ​​​​ട​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ന്ന കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ പോ​​​​ലീ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ കാ​​​​ളി​​​​രാ​​​​ജ് മ​​​​ഹേ​​​​ഷ്‌​​​​കു​​​​മാ​​​​ര്‍ പ​​​​റ​​​​ഞ്ഞു. വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ പോ​​​​ലീ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

എ​​​​റ​​​​ണാ​​​​കു​​​​ളം സൗ​​​​ത്ത് റെ​​​​യി​​​​ല്‍​വേ സ്റ്റേ​​​​ഷ​​​​ന​​​​ടു​​​​ത്ത് വി​​​​വേ​​​​കാ​​​​ന​​​​ന്ദ റോ​​​​ഡി​​​​ലു​​​​ള്ള ബ്യൂ​​​​മോ​​​​ണ്ട് ഹോ​​​​ട്ട​​​​ല്‍ സാ​​​​മൂ​​​​ഹ്യ​​​വി​​​​രു​​​​ദ്ധ​​​​രു​​​​ടെ താ​​​​വ​​​​ള​​​​മാ​​​​ണെ​​​​ന്ന് പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ള്‍ പ​​​​റ​​​​യു​​​​ന്നു. സ​​​ന്ധ്യ മ​​​​യ​​​​ങ്ങി​​​​യാ​​​​ല്‍ മ​​​​ദ്യ​​​​പ​​​​സം​​​​ഘ​​​​ങ്ങ​​​​ളും പി​​​​ടി​​​​ച്ചു​​​​പ​​​​റി​​​​ക്കാ​​​​രു​​​​മൊ​​​​ക്കെ ഇ​​​​വി​​​​ടെ ത​​​​മ്പ​​​​ടി​​​​ക്കാ​​​​റു​​​​ണ്ട്. ക​​​​മി​​​​താ​​​​ക്ക​​​​ളി​​​​ല്‍ പ​​​​ല​​​​രും ഇ​​​​വി​​​​ടെ എ​​​​ത്താ​​​​റു​​​​ണ്ടെ​​​​ന്നും പ്ര​​​​ദേ​​​​ശ​​​​ത്തെ ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ര്‍ പ​​​​റ​​​​ഞ്ഞു. ഏ​​​​ഴു നി​​​​ല​​​​ക​​​​ളി​​​​ലു​​​​ള്ള ഈ ​​​​ഹോ​​​​ട്ട​​​​ല്‍ ത​​​​ര്‍​ക്ക​​​​ത്തെ​​​ത്തു​​​​ട​​​​ര്‍​ന്ന് ഏ​​​​റെ​​​​നാ​​​​ളാ​​​​യി അ​​​​ട​​​​ഞ്ഞു​​​കി​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്.

Kerala

അ​മി​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു. ആ​ല​പ്പു​ഴ സ്വ​ദേ​ശി ആ​ര്യ(26) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യം.

വി​ദേ​ശ​ത്ത് ജോ​ലി​ക്ക് പോ​കാ​നാ​യി ബം​ഗ​ളൂ​രു​വി​ലെ ജോ​ലി അ​വ​സാ​നി​പ്പി​ച്ച് ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ആ​ര്യ നാ​ട്ടി​ലെ​ത്തി​യ​ത്. ഒ​രു മാ​സം മു​മ്പാ​ണ് രോ​ഗ​ല​ക്ഷ​ണം ക​ണ്ട​ത്.

ആ​ദ്യം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ചി​കി​ത്സി​ച്ച​ത്. പി​ന്നീ​ട് വീ​ണ്ടും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രു​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ണം​സം​ഭ​വി​ച്ച​ത്.

Kerala

ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ​നി​ന്ന് വീ​ണു യു​വ​തി മ​രി​ച്ചു

കൊ​ച്ചി: പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്ന് നീ​ങ്ങി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ൽ ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ​നി​ന്ന് വീ​ണു യു​വ​തി മ​രി​ച്ചു. എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. കൊ​ല്ലം മ​ൺ​റോ​തു​രു​ത്ത് നെ​ന്മേ​നി തെ​ക്ക് തു​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ചി​പ്പി​യാ​ണു (32) മ​രി​ച്ച​ത്. പ​രേ​ത​രാ​യ ദ​യാ​ന​ന്ദ​ന്‍റെ​യും വി​ജ​യ​മ്മ​യു​ടെ​യും മ​ക​ളാ​ണ്.

വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സ് രാ​വി​ലെ 5.10ന് ​പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നു നീ​ങ്ങി​ത്തു​ട​ങ്ങി​യ സ​മ​യ​ത്ത് ഓ​ടി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​വി​ട്ട് ട്രെ​യി​നി​ന​ടി​യി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ട്രെ​യി​ൻ നി​ർ​ത്തി യു​വ​തി​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​രി​ച്ചു. എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു 45 മി​നി​റ്റ് വൈ​കി​യാ​ണ് ട്രെ​യി​ൻ പു​റ​പ്പെ​ട്ട​ത്. ഭ​ർ​ത്താ​വ്: ബൈ​ജു. മ​ക്ക​ൾ: ദേ​വാ​ന​ന്ദ്, ദേ​വ​ന​ന്ദി​ത.

Kerala

യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ; ലോ​റി ഡ്രൈ​വ​ര്‍​ക്ക് ത​ട​വും പി​ഴ​യും

കൊ​​​​ച്ചി: യാ​​​​ത്ര​​​​ക്കാ​​​​രി​​​​ക്കു​​​നേ​​​​രേ അ​​​​ശ്ലീ​​​​ല ആം​​​​ഗ്യ​​​​ങ്ങ​​​​ള്‍ കാ​​​​ട്ടി സ്ത്രീ​​​​ത്വ​​​​ത്തെ അ​​​​പ​​​​മാ​​​​നി​​​​ച്ച കു​​​​റ്റ​​​​ത്തി​​​​ന് ലോ​​​​റി ഡ്രൈ​​​​വ​​​​ർ​​​​ക്ക് ര​​​​ണ്ടു വ​​​​ര്‍​ഷം ത​​​​ട​​​​വും 10,000 രൂ​​​​പ പി​​​​ഴ​​​​യും ശി​​​​ക്ഷ വി​​​​ധി​​​​ച്ചു. ക​​​​ന്യാ​​​​കു​​​​മാ​​​​രി വി​​​​ള​​​​യം​​​​കോ​​​​ട് വാ​​​​രി​​​​യം​​​​വി​​​​ള വീ​​​​ട്ടി​​​​ല്‍ ജി. ​​​​പ്രി​​​​ന്‍​സി​​​​നെ​​​യാ​​​ണു എ​​​​റ​​​​ണാ​​​​കു​​​​ളം ഒ​​​​ന്നാം ക്ലാ​​​​സ് ജു​​​​ഡീ​​​​ഷ​​​ല്‍ മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി​ ശി​​​​ക്ഷി​​​​ച്ച​​​​ത്.

2020 സെ​​​​പ്റ്റം​​​​ബ​​​​ര്‍ 17ന് ​​​​രാ​​​​വി​​​​ലെ പൈ​​​​പ്പ്‌​​​​ലൈ​​​​ന്‍ സി​​​​ഗ്‌​​​​ന​​​​ലി​​​​ല്‍ വ​​​​ച്ചാ​​​​യി​​​രു​​​ന്നു കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​ത്. പ​​​​രാ​​​​തി​​​​ക്കാ​​​​രി യാ​​​​ത്ര ചെ​​​​യ്തി​​​​രു​​​​ന്ന ബ​​​​സി​​​​ന്‍റെ ദി​​​​ശ​​​​യി​​​​ല്‍ വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്ത് നി​​​​ര്‍​ത്തി​​​​യ ലോ​​​​റി​​​​യു​​​​ടെ ഡ്രൈ​​​​വ​​​​ര്‍ അ​​​​ശ്ലീ​​​​ല ചേ​​​​ഷ്‌​​​ട​​​ക​​​​ള്‍ കാ​​​​ട്ടി​​​​യ​​​​തി​​​​നു​​​പു​​​​റ​​​​മെ ബ​​​​സി​​​​ല്‍നി​​​​ന്നി​​​​റ​​​​ങ്ങി ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്ക് ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​യെ ലോ​​​​റി​​​​യി​​​​ല്‍ പി​​​​ന്തു​​​​ട​​​​ര്‍​ന്നും ശ​​​​ല്യം ചെ​​​​യ്തെ​​​​ന്നാ​​​​ണു പ​​​​രാ​​​​തി.

ജു​​​​ഡീ​​​​ഷ​​​ല്‍ ഫ​​​​സ്റ്റ് ക്ലാ​​​​സ് മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് അ​​​​ല​​​​ന്‍ ഇ. ​​​​ബൈ​​​​ജു​​​​വി​​​​ന്‍റേ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. അ​​​​ശ്ലീ​​​​ല വാ​​​​ക്കു​​​​ക​​​​ള്‍ കൊ​​​​ണ്ടോ അം​​​​ഗ​​​​വി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍ കൊ​​​​ണ്ടോ സ്ത്രീ​​​​ത്വം അ​​​​പ​​​​മാ​​​​നി​​​​ക്ക​​​​ല്‍, പൊ​​​​തു​​​​സ്ഥ​​​​ല​​​​ത്ത് ലൈം​​​​ഗി​​​​ക ചേ​​​​ഷ്‌​​​ട കാ​​​​ട്ട​​​​ല്‍ എ​​​​ന്നീ കു​​​​റ്റ​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ള ഇ​​​​ന്ത്യ​​​​ന്‍ ശി​​​​ക്ഷാ നി​​​​യ​​​​മ​​​​ത്തി​​​​ലെ​​​​യും കേ​​​​ര​​​​ള പോ​​​​ലീ​​​​സ് ആ​​​​ക്ടി​​​​ലെ​​​​യും വ​​​​കു​​​​പ്പു​​​​ക​​​​ള്‍ പ്ര​​​​കാ​​​​ര​​​​മാ​​​​ണു ശി​​​​ക്ഷ. യു​​​​വ​​​​തി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ല്‍ പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പോ​​​​ലീ​​​​സാ​​​​ണ് പ്ര​​​​ഥ​​​​മ​​​​വി​​​​വ​​​​ര റി​​​​പ്പോ​​​​ര്‍​ട്ട് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​ത്.

District News

കൈ​ക്കു​ഞ്ഞു​മാ​യി എ​ത്തി​യ യു​വ​തി​യും സ​മ​ര​ക്കാ​രും ത​മ്മി​ൽ ത​ർ​ക്കം

അ​ടൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​രും ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ളും ത​മ്മി​ൽ വാ​ക്കേ​റ്റം. ബം​ഗ​ളു​രു​വി​ൽ നി​ന്ന് കൈ​ക്കു​ഞ്ഞു​മാ​യി അ​ടൂ​രി​ലെ​ത്തി​യ യു​വ​തി​യും സ​മ​ര​ക്കാ​രു​മാ​യാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. യു​വ​തി​യോ​ടൊ​പ്പം ബ​ന്ധു​ക്ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

കാ​യം​കു​ളം വ​രെ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്ത ശേ​ഷം ബ​സി​ൽ അ​ടൂ​രി​ലെ​ത്തി​യ ഇ​വ​ർ, പു​ന​ലൂ​രി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. സ​മ​ര​ക്കാ​ർ ബ​സ് ത​ട​ഞ്ഞ​തി​നേ തു​ട​ർ​ന്നാ​ണ് വാ​ക്കേ​റ്റം ഉ​ണ്ടാ​യ​ത്.

രോ​ഗി​യാ​യ കൈ​ക്കു​ഞ്ഞു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ യാ​ത്ര​തി​രി​ച്ച​താ​യും ഇ​വി​ടെ ഹ​ർ​ത്താ​ലാ​ണ​ന്നു​ള്ള വി​വ​രം അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും യു​വ​തി പ​റ​ഞ്ഞു.

Kerala

ഒ​രേ ക​യ​റി​ൽ തൂ​ങ്ങി​മ​രി​ച്ച് യു​വാ​വും യു​വ​തി​യും

തൃ​ശൂ​ർ: ഒ​രേ ക​യ​റി​ൽ യു​വാ​വും യു​വ​തി​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. പു​ത്ത​ൻ​ചി​റ സ്വ​ദേ​ശി ശ്രീ​ജി​ത്ത് (30), വെ​ണ്ണൂ​ർ സ്വ​ദേ​ശി​നി മി​ൽ​ന (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മാ​ള​യി​ലെ ശ്രീ​ജി​ത്തി​ന്‍റെ വാ​ട​ക​വീ​ട്ടി​ലാ​ണ് ഇ​രു​വ​രും തൂ​ങ്ങി മ​രി​ച്ച​ത്. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. നേ​ര​ത്തേ ര​ണ്ടു​ത​വ​ണ വി​വാ​ഹി​ത​നാ​യ ആ​ളാ​ണ് ശ്രീ​ജി​ത്ത്. ഇ​യാ​ളു​ടെ ര​ണ്ടാം ഭാ​ര്യ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മി​ൽ​ന​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മി​ൽ​ന​യെ കാ​ണാ​താ​യ​ത്. മി​ൽ​ന​യെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ബ​ന്ധു​ക്ക​ൾ മാ​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

Kerala

മാ​തൃ​സ​ഹോ​ദ​ര​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​നി​ട​യി​ൽ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

അ​മ്പ​ല​പ്പു​ഴ: രോ​ഗി​യാ​യ ബ​ന്ധു​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​നി​ട​യി​ൽ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. പു​ന്ന​പ്ര സ്വ​ദേ​ശി​നി സ്വാ​തി (22) ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ പു​ന്ന​പ്ര അ​റ​വു​കാ​ട് ക​ണ്ണ​മ്പ​ള്ളി ജം​ഗ്‌‌​ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മാ​തൃ​സ​ഹോ​ദ​ര​ൻ അ​ഭി​ലാ​ഷി​ന് പെ​ട്ടെ​ന്നു​ണ്ടാ​യ വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ട്ടോ​യി​ൽ പോ​വു​ക​യാ​യി​രു​ന്നു സ്വാ​തി​യും സം​ഘ​വും. യാ​ത്രാ​മ​ധ്യേ സൈ​ഡ് റോ​ഡി​ൽ​നി​ന്നു പെ​ട്ടെ​ന്ന് പ​ഴ​യ ന​ട​ക്കാ​വ് റോ​ഡി​ലേ​ക്ക് ക​യ​റി​വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ക്കാ​ൻ ഓ​ട്ടോ വെ​ട്ടി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം തെ​റ്റി പോ​സ്റ്റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​ത പോ​സ്റ്റ് ഒ​ടി​ഞ്ഞ് ക​മ്പി​ക​ളു​മാ​യി വാ​ഹ​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് വീ​ണു. ത​ത്സ​മ​യം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​വാ​തെ നാ​ട്ടു​കാ​ർ നി​സ​ഹാ​യ​രാ​യി. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ​ത്തി വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച ശേ​ഷം ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് സ്വാ​തി​യെ പു​റ​ത്തെ​ടു​ത്ത​ത്. എ​ന്നാ​ൽ അ​പ്പോ​ഴേ​ക്കും ര​ക്തം വാ​ർ​ന്ന് സ്വാ​തി മ​രി​ച്ചി​രു​ന്നു. അ​ഭി​ലാ​ഷ്, ദീ​പി​ക, ഡ്രൈ​വ​ർ ഹ​രി​സു​ധ​ൻ എ​ന്നി​വ​ർ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. പു​ന്ന​പ്ര പാ​ല​പ്പ​റ​മ്പ് വീ​ട്ടി​ൽ സോ​ണി​മോ​ന്‍റെ​യും മി​നി​മോ​ളു​ടെ​യും മ​ക​ളാ​ണ് സ്വാ​തി.

Kerala

വ്യാ​പാ​രി നേ​താ​വി​ന്‍റെ ലൈം​ഗി​ക അ​തി​ക്ര​മം; അ​ന്വേ​ഷ​ണസം​ഘം വീ​ണ്ടും യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ത്തു

കാ​യം​കു​ളം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി​ക്കു​നേ​രേ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ​താ​യു​ള്ള കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യു​ടെ മൊ​ഴി വീ​ണ്ടും എ​ടു​ത്തു.

കാ​യം​കു​ളം ഡി​വൈ​എ​സ്പി ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വ​തി ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. ത​നി​ക്കു നേ​രി​ടേ​ണ്ടി​വ​ന്ന അ​തി​ക്ര​മം സം​ബ​ന്ധി​ച്ച് ആ​ദ്യം ന​ൽ​കി​യ മൊ​ഴി​ത​ന്നെ അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് വീ​ണ്ടും ആ​വ​ർ​ത്തി​ച്ചു. സം​ഭ​വം പു​റ​ത്തു പ​റ​യ​രു​തെ​ന്ന് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ഭീ​ഷ​ണി ഉ​ണ്ടാ​യ​താ​യും യു​വ​തി മൊ​ഴി ന​ൽ​കി.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കാ​യം​കു​ളം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി​നി​ൽ സ​ബാ​ദി​നെ​തി​രേ​യാ​ണ് കൊ​ല്ലം സ്വ​ദേ​ശി​നി 25കാ​രി​യാ​യ യു​വ​തി ക​ഴി​ഞ്ഞ​യാ​ഴ്ച കാ​യം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ര​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു​ൾ​പ്പ​ടെ​യു​ള്ള കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്താ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തി​രു​ന്നു. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഉ​ട​ൻ​ത​ന്നെ അ​ന്വേ​ഷ​ണ സം​ഘം മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ യു​വ​തി​യു​ടെ ര​ഹ​സ്യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

ഏ​പ്രി​ൽ നാ​ലി​ന് പു​ല​ർ​ച്ചെ കാ​യം​കു​ള​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ര​ക്ഷ​ക​നാ​യെ​ത്തി​യ സി​നി​ൽ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ യു​വ​തി​ക്കു​നേ​രേ അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് പ​രാ​തി.

Kerala

പ​ര​വൂ​രി​ൽ സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് അ​പ​ക​ടം; യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

 കൊ​ല്ലം: പ​ര​വൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. ചി​റ​ക്ക​ര സ്വ​ദേ​ശി ചി​ഞ്ചു (33) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് റെ​ജി മോ​നൊ​പ്പം സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ൽ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​ര​വൂ​ർ പാ​രി​പ്പ​ള്ളി റോ​ഡി​ൽ പു​ത്ത​ൻ​കു​ള​ത്താ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. പ​രി​ക്കേ​റ്റ റെ​ജി മോ​ൻ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

ക​ല്ല​മ്പ​ലം കാ​ട്ടു​പു​തു​ശേ​രി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ആ​ണ് ദ​മ്പ​തി​ക​ളെ ഇ​ടി​ച്ച​ത്. അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ കാ​ർ സ്‌​കൂ​ട്ട​റി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

National

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി കൊ​ല്ല​പ്പെ​ട്ടു; മാ​താ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ശി​ന​ഗ​റി​ൽ വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​ക്കും മാ​താ​വി​നും നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ കാ​ജ​ൽ (23) എ​ന്ന യു​വ​തി മ​രി​ച്ചു, മാ​താ​വ് ലീ​ലാ​വ​തി ദേ​വി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വീ​ട്ടി​ലെ മേ​ൽ​ക്കു​ര വ​ഴി വീ​ടി​നു​ള്ള​ൽ ക​യ​റി​യ അ​ജ്ഞാ​ത​നാ​യ ഒ​രാ​ൾ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രു​ടെ​യും മേ​ൽ ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ലീ​ലാ​വ​തി​യു​ടെ ഭ​ർ​ത്താ​വ് പ്ര​ഭു​നാ​ഥ് യാ​ദ​വ് ഓ​ടി​യെ​ത്തി​യ​പ്പോ​ഴെ​യ്ക്കും പ്ര​തി ര​ക്ഷ​പ്പെ​ട്ടു.

ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ലാ​യി​രി​ക്കെ കാ​ജ​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ലീ​ലാ​വ​തി ഇ​പ്പോ​ഴും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ യു​വ​തി​ക്ക് പ​രി​ക്ക്

കു​​​റ്റി​​​ക്കോ​​​ൽ: രാ​​​വി​​​ലെ ജോ​​​ലി​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന യു​​​വ​​​തി​​​ക്ക് കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്ക്. പ​​​ള്ള​​​ഞ്ചി പു​​​തി​​​യ​​​ക​​​ണ്ട​​​ത്തെ പി. ​​​ല​​​ത (46)യെ​​​യാ​​​ണ് കാ​​​ട്ടു​​​പ​​​ന്നി ആ​​​ക്ര​​​മി​​​ച്ച​​​ത്.

കാ​​​സ​​​ർ​​​ഗോ​​​ട്ടെ ഒ​​​രു അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ല​​​ത രാ​​​വി​​​ലെ ജോ​​​ലി​​​ക്കു പോ​​​കാ​​​നാ​​​യി പ​​​ള്ള​​​ഞ്ചി വ​​​ട്ട​​​ക്കു​​​ണ്ടി​​​ലെ ബ​​​സ് വെ​​​യി​​​റ്റിം​​​ഗ് ഷെ​​​ഡി​​​ലേ​​​ക്കു ന​​​ട​​​ക്കു​​​മ്പോ​​​ൾ സ​​​മീ​​​പ​​​ത്തെ കു​​​റ്റി​​​ക്കാ​​​ട്ടി​​​ൽ​​​നി​​​ന്ന് ഓ​​​ടി​​​യെ​​​ത്തി​​​യ പ​​​ന്നി ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

നി​​​ല​​​ത്തു വീ​​​ണ ല​​​ത എ​​​ഴു​​​ന്നേ​​​ൽ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ പ​​​ന്നി വീ​​​ണ്ടും കു​​​ത്താ​​​നെ​​​ത്തി​​​യെ​​​ങ്കി​​​ലും ശ​​​ബ്ദം കേ​​​ട്ട് ആ​​​ളു​​​ക​​​ൾ ഓ​​​ടി​​​ക്കൂ​​​ടി​​​യ​​​തോ​​​ടെ കാ​​​ട്ടി​​​ലേ​​​ക്ക് ഓ​​​ടി​​​മ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

ല​​​ത​​​യെ ചെ​​​ങ്ക​​​ള സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

District News

വൃ​ക്ക മാ​റ്റി​വ​യ്ക്ക​ലി​നു സ​ഹാ​യംതേ​ടി യു​വ​തി

രാ​ജാ​ക്കാ​ട്: വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് യു​വ​തി സ​ഹാ​യം തേ​ടു​ന്നു. സേ​നാ​പ​തി പ​ഞ്ചാ​യ​ത്തി​ലെ മു​ക്കു​ടി​ല്‍ ഞാ​റു​കു​ള​ത്ത് ആ​നി റോ​സ് ജോ​ര്‍​ജാ​ണ് (26) സു​മ​ന​സു​ക​ളു​ടെ ക​രു​ണ​യ്ക്കാ​യി ക​രം നീ​ട്ടു​ന്ന​ത്.

ബി​കോം പാ​സാ​യ​ശേ​ഷം നാ​ലു​ വ​ര്‍​ഷം മു​ന്‍​പ് തൃ​ക്കാ​ക്ക​ര ലോ​ജി​ക് കോ​ളജി​ല്‍ സി​എം​എ​ക്ക് പ​ഠി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രോ​ഗ​ബാ​ധി​ത​യാ​യ​ത്. ഇ​തി​നി​ടെ വൃ​ക്ക​ദാ​താ​വി​നെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. പി​ന്നീ​ട് സ​ഹോ​ദ​ര​ന്‍ വൃ​ക്ക ന​ല്‍​കാ​ന്‍ ത​യാ​റാ​യി. എ​ന്നാ​ല്‍ ആ​നി​യു​ടേ​ത് എ ​പോ​സി​റ്റീ​വും സ​ഹോ​ദ​ര​ന്‍റെ വൃ​ക്ക ബി ​പോ​സി​റ്റീ​വും ആ​യി​രു​ന്നു.​

അ​ടു​ത്ത നാ​ളി​ല്‍ സ​ഹോ​ദ​ര​ന്‍റെ വൃ​ക്ക മ​റ്റൊ​രാ​ള്‍​ക്ക് ന​ല്‍​കി, അ​വ​രു​ടെ​ ബ​ന്ധു​ക്ക​ള്‍ എ ​പോ​സി​റ്റീ​വ്‌​ വൃ​ക്ക ആ​നി​ക്ക് ന​ല്‍​കാ​മെ​ന്നാ​ണ് ചി​കി​ത്സി​ക്കു​ന്ന മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

28നു ​ന​ട​ക്കു​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ആ​നി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് 20 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വുവ​രും.
പി​താ​വ് മ​രി​ച്ചുപോ​യ ആ​നി അ​മ്മ​യോ​ടും സ​ഹോ​ദ​ര​നോ​ടു​മൊ​പ്പം 30 സെ​ന്‍റ് സ്ഥ​ല​ത്ത് ക്രെഡി​റ്റ് യൂ​ണി​യ​ന്‍ സം​ഘ​ട​ന നി​ര്‍​മി​ച്ചുന​ല്‍​കി​യ ഒ​റ്റ​മു​റി വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്.

കൂ​ലിപ്പ​ണി​ക്ക് പോ​യി​രു​ന്ന അ​മ്മ​യ്ക്ക് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​തി​നാ​ല്‍ ജോ​ലി​ക്ക് പോ​കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. സ​ഹോ​ദ​ര​ന്‍ ജി​ത്തു പാ​ച​ക​വാ​ത​ക ഏ​ജ​ന്‍​സി​യു​ടെ വാ​ഹ​ന​ത്തി​ല്‍ ജോ​ലി​ക്ക് പോ​കു​ക​യാ​ണ്.

നി​ത്യ​വൃ​ത്തി​ക്കു​പോ​ലും ബുദ്ധിമുട്ടുന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​കു​ടും​ബം. ആ​നി റോ​സ് ഇ​പ്പോ​ള്‍ ഇ​ഗ്‌​നോ വ​ഴി എം​ബി​എ ചെ​യ്തു​വ​രി​ക​യാ​ണ്. യു​വ​തി​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രു​വാ​ന്‍ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ് ഈ ​കു​ടും​ബം.

സേ​നാ​പ​തി യൂ​ണി​യ​ന്‍ ബാ​ങ്ക് ശാ​ഖ​യി​ല്‍ ആ​നി റോ​സ് ജോ​ര്‍​ജി​ന്‍റെ ​പേ​രി​ല്‍ 735302010004682 എ​ന്ന ന​മ്പ​റി​ല്‍ അ​ക്കൗ​ണ്ടും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഐ​എ​ഫ്എ​സ്ഇ കോ​ഡ്:​ UBIN0573531. ഗൂ​ഗി​ള്‍ പേ ​ന​മ്പ​ര്‍: 9744408981.

District News

യു​വ​തി​യിൽനിന്ന് പ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക്ക് മൂ​ന്ന് വ​ർ​ഷം ത​ട​വ്

നി​ല​ന്പൂ​ർ: യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക്ക് മൂ​ന്ന് വ​ർ​ഷം ത​ട​വും 15,000 രൂ​പ പി​ഴ​യ​ട​ക്കാ​നും നി​ല​ന്പൂ​ർ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ശി​ക്ഷി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ച​ക്കി​പ്പാ​റ പു​ന​ലാ​ലി​ലെ ലെ​നി​ൻ രാ​ജ്ഭ​വ​ൻ വീ​ട്ടി​ലെ ഷു​ഹൈ​ബിനെ (23) യാ​ണ് മൂ​ന്ന് വ​ർ​ഷം ത​ട​വി​നും 15,000 രൂ​പ പി​ഴ​യ​ട​ക്കു​ന്ന​തി​നും പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​ന്പ​ത് മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്കു​ന്ന​തി​നും ശി​ക്ഷി​ച്ച​ത്.

2022 ജൂ​ലൈ മു​ത​ൽ ഒ​ന്നാം സാ​ക്ഷി​യെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്ര​തി, പി​ന്നീ​ട് ജൂ​ലൈ 25 ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് നി​ല​ന്പൂ​ർ കോ​ട​തി​പ്പ​ടി​യി​ൽ ബ​ല​മാ​യി ഓ​ട്ടോ​റി​ക്ഷ​യി​ൽ പി​ടി​ച്ചു ക​യ​റ്റി​കൊ​ണ്ടു​പോ​യി​രു​ന്നു.
ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​ച്ച് ലൈം​ഗി​ക അ​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യും തുടർന്ന് ഫോട്ട ോകളും മറ്റും പ്ര​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി 2000 രൂ​പ അ​പ​ഹ​രി​ക്കു​ക​യും കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​ണ് കേ​സ്.

നി​ല​ന്പൂ​ർ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. നി​ല​ന്പൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് കെ.​പി. ജോ​യ് ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.
പ്ര​തി പി​ഴ​യ​ട​ക്കു​ന്ന​പ​ക്ഷം പി​ഴ സം​ഖ്യ ഇ​ര​ക്ക് ന​ൽ​കാ​നും ഉ​ത്ത​ര​വാ​യി.

Kerala

യു​വ​തി​യും ഗ​ർ​ഭ​സ്ഥ​ശി​ശു​വും മ​രി​ച്ച സം​ഭ​വം: ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ

പ​​​ട്ടാ​​​ന്പി: താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​സ​​​വ​​​ത്തി​​​നാ​​​യി അ​​​ഡ്മി​​​റ്റ് ചെ​​​യ്ത തൃ​​​ത്താ​​​ല സ്വ​​​ദേ​​​ശി​​​നി​​​യും ഗ​​​ർ​​​ഭ​​​സ്ഥ​​​ശി​​​ശു​​​വും മ​​​രി​​​ക്കാ​​​നി​​​ട​​​യാ​​​യ​​​തു ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ ഗു​​​രു​​​ത​​​ര​​​വീ​​​ഴ്ച മൂ​​​ല​​​മാ​​​ണെ​​​ന്നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന​​​ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും യു​​​വ​​​തി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. യു​​​വ​​​തി​​​ക്ക് താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​തി​​​യാ​​​യ ചി​​​കി​​​ത്സ ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നും സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഡി​​​എം​​​ഒ പ​​​റ​​​ഞ്ഞ​​​തു പ​​​ച്ച​​​ക്ക​​​ള്ള​​​മാ​​​ണെ​​​ന്നും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ഈ ​​​മാ​​​സം 16നാ​​​ണു തൃ​​​ത്താ​​​ല മേ​​​ഴ​​​ത്തൂ​​​ർ കു​​​ള​​​ങ്ങ​​​ര വീ​​​ട്ടി​​​ൽ നാ​​​സ​​​ർ ബാ​​​ഷ​​​യു​​​ടെ ഭാ​​​ര്യ നൗ​​​ഷി​​​ജ (29)​യെ ​​പ്ര​​​സ​​​വ​​​ത്തി​​​നാ​​​യി പ​​​ട്ടാ​​​ന്പി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ശ്വാ​​​സ​​​ത​​​ട​​​സ​​​വും ര​​​ക്ത​​​സ്രാ​​​വ​​​വും ഉ​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കു​​​ഴ​​​ഞ്ഞു​​​വീ​​​ണ യു​​​വ​​​തി​​​യെ 19നാ​​​ണു തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കാ​​​ൻ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​വി​​​ലെ വാ​​​ണി​​​യം​​​കു​​​ള​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​ത​​​ന്നെ മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നെ​​​ന്നാ​​​ണു ബ​​​ന്ധു​​​ക്ക​​​ൾ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.

താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്ന് ആം​​​ബു​​​ല​​​ൻ​​​സി​​​ലേ​​​ക്കു ക​​​യ​​​റ്റു​​​ന്പോ​​​ൾ​​ത്ത​​​ന്നെ അ​​​മ്മ​​​യു​​​ടെ​​​യും കു​​​ഞ്ഞി​​​ന്‍റെ​​​യും ഹൃ​​​ദ​​​യ​​​സ്പ​​​ന്ദ​​​നം നി​​​ല​​​ച്ചി​​​രു​​​ന്ന​​​താ​​​യി ആം​​​ബു​​​ല​​​ൻ​​​സി​​​ൽ കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ഡോ​​​ക്ട​​​ർ പ​​​റ​​​ഞ്ഞ​​​താ​​​യി നൗ​​​ഷി​​​ജ​​​യു​​​ടെ സ​​​ഹോ​​​ദ​​​രി നു​​​ഷൈ​​​ബ പ​​​റ​​​ഞ്ഞു.

ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മൂ​​​ന്നു​ ദി​​​വ​​​സ​​​വും നൗ​​​ഷി​​​ജ വേ​​​ദ​​​നകൊ​​​ണ്ടു പു​​​ള​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ന​​​സ്തേ​​​ഷ്യ ന​​​ൽ​​​കാ​​​നു​​​ള്ള ഡോ​​​ക്ട​​​റി​​​ല്ലാ​​​ത്ത​​​തു​​​കാ​​​ര​​​ണം ചി​​​കി​​​ത്സ താ​​​മ​​​സി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു. ചി​​​കി​​​ത്സാ​​​രേ​​​ഖ​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ർ വി​​​സ​​​മ്മ​​​തി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്താ​​​നാ​​​കാ​​​തെ 24 മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം മൃ​​​ത​​​ദേ​​​ഹം മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ കി​​​ട​​​ത്തേ​​​ണ്ട ദു​​​ര​​​നു​​​ഭ​​​വം ഉ​​​ണ്ടാ​​​യെ​​​ന്നും കു​​​ടും​​​ബം ആ​​​രോ​​​പി​​​ച്ചു.

തൃ​​​ത്താ​​​ല​ എം​​​എ​​​ൽ​​​എ​​കൂ​​​ടി​​​യാ​​​യ മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷും പ​​​ട്ടാ​​​ന്പി എം​​​എ​​​ൽ​​​എ​​​യും ഇ​​​തു​​​വ​​​രെ കു​​​ടും​​​ബ​​​ത്തെ ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യോ അ​​​ന്വേ​​​ഷി​​​ക്കു​​​ക​​​യോ ചെ​​​യ്തി​​​ല്ലെ​​​ന്നും ബ​​​ന്ധു​​​ക്ക​​​ൾ ആ​​​രോ​​​പി​​​ച്ചു. നൗ​​​ഷി​​​ജ​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​നു സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര സാ​​​ന്പ​​​ത്തി​​​ക​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് തൃ​​​ത്താ​​​ല ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യ​​​ന്തി വി​​​ജ​​​യ​​​കു​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു, പ​ണം ത​ട്ടി​യെ​ടു​ത്തു; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ച്ചി: വി​വാ​ഹ​മോ​ചി​ത​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ പാ​പ്പി​നി​ശേ​രി പാ​താ​ള പു​തി​യ പു​ര​യി​ല്‍ വീ​ട്ടി​ല്‍ നി​യാ​സ്(28)​നെ​യാ​ണ് കാ​ല​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​രാ​തി​ക്കാ​രി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി 2022 മു​ത​ല്‍ 2023 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ ലൈം​ഗിക​മാ​യി പീ​ഡി​പ്പി​ച്ചു. ബി​സി​ന​സ് തു​ട​ങ്ങാം എ​ന്ന് പ​റ​ഞ്ഞ് 16 പ​വ​ന്‍ സ്വ​ര്‍​ണ​വും ഒ​രു ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്വ​ര്‍​ണ​വും പ​ണ​വും തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട പ​രാ​തി​ക്കാ​രി​യെ പ്ര​തി ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

നേ​ര​ത്തെ റെ​യി​ല്‍​വേ ടി​ടി​ആ​ര്‍ ആ​യി ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യ​തി​ന് നി​യാ​സി​നെ​തി​രെ ഷോ​ര്‍​ണൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സു​ണ്ട്. ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ മ​റ്റ് ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ പി​താ​വ് അ​റ​സ്റ്റി​ൽ

മും​ബൈ: മും​ബൈ​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ പി​താ​വ് അ​റ​സ്റ്റി​ൽ. കേ​ൾ​വി - സം​സാ​ര ശേ​ഷി​ക​ളി​ല്ലാ​ത്ത 20 വ​യ​സു​കാ​രി​യെ​യാ​ണ് അ​ച്ഛ​ൻ​ത​ന്നെ പീ​ഡി​പ്പി​ച്ച​ത്. ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ​യാ​ണ് പി​താ​വ് അ​റ​സ്റ്റി​ലാ​യ​ത്.

കേ​സി​ൽ 17 വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യെ​യും മ​റ്റൊ​രു പു​രു​ഷ​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ൽ യു​വ​തി ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ൽ ഇ​രു​വ​രു​മ​ല്ല കു​ട്ടി​യു​ടെ പി​താ​വെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​യു​ടെ പി​താ​വ​ട​ക്കം 17 പേ​രു​ടെ സാം​പി​ളു​ക​ൾ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്‌​ക്കാ​യി അ​യ​ച്ചു. ഇ​തോ​ടെ​യാ​ണ് ഡി​എ​ൻ​എ ഫ​ലം പോ​സി​റ്റീ​വാ​യ​തും യു​വ​തി​യു​ടെ പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​തും. 2025 സെ​പ്റ്റം​ബ​റി​ലാ​ണ് യു​വ​തി​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. ഇ​തോ​ടെ മു​ത്ത​ശി​യോ​ട് വി​വ​രം ധ​രി​പ്പി​ച്ചു. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ യു​വ​തി അ​ഞ്ച് മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.

പീ​ഡ​ന വി​വ​രം യു​വ​തി അ​റി​യി​ച്ച​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഉ​ട​ൻ ത​ന്നെ സം​ഭ​വം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സു​കാ​ർ യു​വ​തി​യു​ടെ പി​താ​വി​നോ​ട് സം​സാ​രി​ച്ചെ​ങ്കി​ലും ലൈം​ഗി​ക പീ​ഡ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ ഇ​യാ​ൾ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി ന​ൽ​കാ​നും പി​താ​വ് വി​സ​മ്മ​തി​ച്ചു. എ​ന്നാ​ൽ കൗ​ൺ​സി​ലിം​ഗി​ന് ശേ​ഷം യു​വ​തി പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യി.

പ​രാ​തി​യി​ൽ ന​ൽ​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ര​ണ്ടു​പേ​രെ ആ​ദ്യം അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രു​ടെ ഡി​എ​ൻ​എ ഫ​ലം തെ​റ്റാ​യ​തോ​ടെ പി​താ​വ് ഉ​ൾ​പ്പെ​ടെ സം​ശ​യ​മു​ള്ള 17 പേ​രു​ടെ ര​ക്ത സാ​മ്പി​ളു​ക​ൾ എ​ടു​ക്കു​ക​യും പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്‌​ക്കു​ക​യു​മാ​യി​രു​ന്നു.

Kerala

യുവതിക്കും സുഹൃത്തിനും നേരെ സദാചാര ആക്രമണം; 9 പേര്‍ക്കെതിരെ കേസ്

കൊച്ചി: എറണാകുളം തിരുവായൂരില്‍ യുവതിക്കു നേരെ സദാചാര ആക്രമണം. ഓഫീസില്‍നിന്നു പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ കൊല്ലം സ്വദേശിനിയെയാണ് ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ഒൻപതു പേര്‍ക്കെതിരെ പുത്തന്‍കുരിശ് പോലീസ് കേസ് എടുത്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലി കഴിഞ്ഞു നടന്നു വരികയായിരുന്ന യുവതിയെയും ഒപ്പമുള്ള ആണ്‍സുഹൃത്തിനെയും ഒരു സംഘം ആക്രമിച്ചത്. യുവതിയെ മർദിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. ആണ്‍സുഹൃത്തിനെയും ക്രൂരമായി മർദിച്ചു. ഇരുവരും ചികിത്സയിലാണ്. അതേസമയം, യുവതിയും സുഹൃത്തും ചേര്‍ന്നു മര്‍ദിച്ചെന്ന പരാതി പ്രതികളും നല്‍കിയിട്ടുണ്ട്. ഈ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്.

National

ചാക്കിലാക്കിയ നിലയിൽ യുവതിയുടെ ശിരസില്ലാത്ത മൃതദേഹഭാഗം; യുവാവ് അറസ്റ്റിൽ

ആഗ്ര: ആഗ്രയിൽ ചാക്കിനുള്ളിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ആഗ്രയിലെ പാർവതി വിഹാറിൽ വെള്ളിയാഴ്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മിങ്കി ശർമ എന്ന യുവതിയുടെ മരണത്തിൽ വിനയ് രാജ്പുത് എന്നയാളാണ് അറസ്റ്റിലായത്. യുവതിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. പ്രധാന റോഡുകളിലെ സിസിടിവികൾ നിരീക്ഷിച്ചതിനേ തുടർന്നാണ് കേസിലെ തുമ്പായത്.

സിസിടിവികളിൽ നിന്ന് യുവതിയുടെ സ്കൂട്ടർ സഹപ്രവർത്തകനായ വിനയ് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. യുവതിയുമായി ദീർഘകാലമായി പ്രണയത്തിലായിരുന്ന യുവാവിന് യുവതിയേക്കുറിച്ച് തോന്നിയ സംശയമാണ് കൊലപാതകത്തിന് കാരണമായത്.

Kerala

ക​മ​ലേ​ശ്വ​ര​ത്തെ യു​വ​തി​യു​ടെ​യും മാ​താ​വി​ന്‍റെ​യും ആ​ത്മ​ഹ​ത്യ; ഗ്രീ​മ​യു​ടെ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

മും​ബൈ: ക​മ​ലേ​ശ്വ​ര​ത്ത് യു​വ​തി​യും മാ​താ​വും സ​യ​നൈ​ഡ് ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മ​ക​ളു​ടെ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. മ​രി​ച്ച ഗ്രീ​മ​യു​ടെ ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​നെ മും​ബൈ​യി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യ​ത്.

ഉ​ണ്ണി​കൃ​ഷ്‌​ണ​നെ​തി​രെ ഗാ​ർ​ഹി​ക​പീ​ഡ​ന​ത്തി​നും ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റ​ത്തി​നും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ മും​ബൈ​യി​ൽ നി​ന്നും വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്.

ഗ്രീ​മ​യു​ടെ​യും മാ​താ​വി​ന്‍റെ​യും ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ​തി​രെ ഗു​രു​ത​ര പ​രാ​മ​ർ​ശ​ങ്ങ​ളാ​ണു​ള്ള​ത്. 200 പ​വ​ൻ സ്‌​ത്രീ​ധ​ന​മാ​യി വാ​ങ്ങി​യി​ട്ടും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ലു​ള്ള​ത്. ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്വ​ർ​ണ​ത്തി​നും സ്വ​ത്തി​നും ഉ​ണ്ണി​കൃ​ഷ്‌​ണ​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും കു​റി​പ്പി​ലു​ണ്ട്.

ഉ​ണ്ണി​കൃ​ഷ്‌​ണ​ന്‍റെ ബ​ന്ധു​വി​ന്‍റെ മ​ര​ണ​വീ​ട്ടി​ൽ വ​ച്ചു​ണ്ടാ​യ അ​ധി​ക്ഷേ​പ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് കു​റി​പ്പ്. ക​മ​ലേ​ശ്വ​ര​ത്ത് സ​ജ്ജ​ന (53), മാ​താ​വ് ഗ്രീ​മ (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

 

District News

ആ​റ്റി​ല്‍ ചാ​ടി​യ യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി

കോ​ട്ട​യം: പാ​റേ​ച്ചാ​ല്‍ പാ​ല​ത്തി​ല്‍നി​ന്നും ആ​റ്റി​ല്‍ ചാ​ടി​യ യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം തി​രു​വാ​തു​ക്ക​ല്‍ പാ​റേ​ച്ചാ​ല്‍ ബൈ​പാ​സ് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

അ​മ്പ​ല​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ആ​റ്റി​ല്‍ ചാ​ടി​യ​ത്. പാ​ല​ത്തി​ലൂ​ടെ ഫോ​ണി​ല്‍ സം​സാ​രി​ച്ചു​കൊ​ണ്ട് ന​ട​ന്നെ​ത്തി​യ യു​വ​തി പാ​ല​ത്തി​ല്‍നി​ന്നു ചാ​ടു​ക​യാ​യി​രു​ന്നു. ഇ​തു​ക​ണ്ട നാ​ട്ടു​കാ​ര്‍ ചേ​ര്‍ന്ന് യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്ക്കെ​യെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യെ ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

താമരശേരിയിൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: താമരശേരിയിൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് യു​വ​തി മ​രി​ച്ചു. കോ​ന്നി പൈ​നാ​മ​ൺ സ്വ​ദേ​ശി​നി പ​ച്ച​യി​ൽ ബേ​ബി വ​ർ​ഗീസ് (42) ആ​ണ് മ​രി​ച്ച​ത്.

താ​മ​ര​ശേ​രി ഈ​ങ്ങാ​പ്പു​ഴ പ​യോ​ണ​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി നാ​ലു ദി​വ​സം മു​മ്പാ​ണ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി ഇ​ന്ന് വീ​ണ്ടും ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നി​രി​ക്കെ​യാ​ണ് മ​ര​ണം.

Kerala

കോ​ഴി​ക്കോ​ട്ട് ബൈ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം; യു​വ​തി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ക​ക്ക​ട്ടി​ലി​ന് സ​മീ​പം ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. വ​ട​ക​ര ലോ​ക​നാ​ര്‍​കാ​വ് സ്വ​ദേ​ശി​നി മീ​ത്ത​ലെ മ​ത്ത​ത്ത് സി​ന്ധു(45) ആ​ണ് മ​രി​ച്ച​ത്.

ക​ക്ക​ട്ടി​ലി​ന് സ​മീ​പം നി​ട്ടൂ​രി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സി​ന്ധു മ​ക​നൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ലെ കു​ഴി​യി​ല്‍ ചാ​ടി​യ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് സി​ന്ധു റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​ന്ധു​വി​നെ ആ​യ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഭ​ര്‍​ത്താ​വ്: പ്രേ​മ​ന്‍. മ​ക്ക​ള്‍: അ​ഭി​ഷേ​ക്, അ​ദ്വൈ​ത്.

National

കൂ​ട്ട​ബ​ലാ​ത്സം​ഗം; യു​വ​തി​യെ അ​ക്ര​മി​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ​ത് അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​നി​ൽ​നി​​ന്ന്

ഗു​ഡ്ഗാ​വ്: ഫ​രീ​ദാ​ബാ​ദി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ യു​വ​തി​യെ അ​ക്ര​മി​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ​ത് അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​നി​ൽ​നി​ന്നെ​ന്ന് യു​വ​തി​യു​ടെ ബ​ന്ധു മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ലി​ഫ്റ്റ് വാ​ഗ്ദാ​നം ചെ​യ്തു യു​വ​തി​യെ വാ​ഹ​ന​ത്തി​ൽ​ക​യ​റ്റി​യ ഉ​ട​ൻ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ക്ര​മി​ക​ൾ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വാ​നി​ലു​ണ്ടാ​യി​രു​ന്ന​ ര​ണ്ടു​പേ​രും പീ​ഡി​പ്പി​ച്ച​താ​യി യു​വ​തി​യു​ടെ ബ​ന്ധു പ​റ​ഞ്ഞു.

സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പോ​കു​ന്ന​തി​നാ​യി രാ​ത്രി വൈ​കി ഫ​രീ​ദാ​ബാ​ദി​ൽ വാ​ഹ​നം കാ​ത്തു​നി​ൽ​ക്ക​വെ​യാ​ണ് യു​വ​തി​ക്ക് വാ​നി​ലെ​ത്തി​യ​വ​ർ ലി​ഫ്റ്റ് വാ​ഗ്ദാ​നം ചെ​യ്ത​ത്. തു​ട​ർ​ന്ന് മൂ​ന്ന് മ​ണി​ക്കൂ​റോ​ളം യു​വ​തി​യു​മാ​യി സ​ഞ്ച​രി​ച്ച അ​ക്ര​മി​ക​ൾ ഗു​ഡ്ഗാ​വ് - ഫ​രീ​ദാ​ബാ​ദ് റോ​ഡി​ലെ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് കൊ​ടും​ത​ണു​പ്പി​ൽ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ൽ​നി​ന്നു​ള്ള വീ​ഴ്ച​യി​ൽ ത​ല​യി​ലും മു​ഖ​ത്തും ആ​ഴ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രെ​യും പോ​ലീ​സ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നും മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നും അ​റ​സ്റ്റു ചെ​യ്തു. ഇ​വ​ർ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും ക​ണ്ടെ​ടു​ത്തു. മൂ​ന്നു​കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. സം​ഭ​വ​ദി​വ​സം അ​മ്മ​യു​മാ​യി വ​ഴ​ക്കി​ട്ടാ​ണ് യു​വ​തി രാ​ത്രി​യി​ൽ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്തേ​യ്ക്കു പോ​യ​ത്.

National

ഭ​ർ​ത്താ​വു​മാ​യി അ​ക​ന്ന് താ​മ​സി​ച്ചി​രു​ന്ന യു​വ​തി​യെ കൊ​ല​പ്പെ​ട്ടു​ത്തി കാ​മു​ക​ൻ

സേ​ലം: ഭ​ർ​ത്താ​വു​മാ​യി അ​ക​ന്ന് താ​മ​സി​ച്ചി​രു​ന്ന യു​വ​തി​യെ കൊ​ല​പ്പെ​ട്ടു​ത്തി കാ​മു​ക​ൻ. ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ സു​മ​തി(25)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ വ​ന്ന ഫോ​ൺ കോ​ളി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മൃ​ത​ദേ​ഹം കൊ​ക്ക​യി​ൽ ത​ള്ളി​യ 22കാ​ര​നാ​യ കാ​മു​ക​ൻ യു​വ​തി​യു​ടെ മാ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന താ​ലി വേ​ർ​പി​രി​ഞ്ഞ് ക​ഴി​ഞ്ഞി​രു​ന്ന ഭ​ർ​ത്താ​വി​ന് കൊ​റി​യ​ർ അ​യ​ച്ച് ന​ൽ​കി.

ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്താ​ണ് സം​ഭ​വം. യു​വ​തി​യു​ടെ മൃ​ത​ദേ​ഹം യേ​ർ​ക്കാ​ട് കു​പ്പ​ന്നൂ​ർ ചു​ര​ത്തി​ൽ 300 അ​ടി താ​ഴ്ച​യി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി ജി. ​വെ​ങ്ക​ടേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു. ട്രെ​ക്ക് ഡ്രൈ​വ​റാ​യ ഷ​ൺ​മു​ഖ​ത്തി​ന്‍റെ ഭാ​ര്യ​യാ​ണ് കൊ​ല്ല​പ്പെ​ട്ട സു​മ​തി.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ​തു​ട​ർ​ന്ന് സു​മ​തി ര​ണ്ട് വ​ർ​ഷ​മാ​യി ത​നി​ച്ചാ​ണ് താ​മ​സം. ദ​മ്പ​തി​ക​ളു​ടെ ര​ണ്ട് മ​ക്ക​ൾ ഷ​ൺ​മു​ഖ​നൊ​പ്പ​മാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ഇ​ൻ​സ്റ്റ​ഗ്ര​മി​ലൂ​ടെ വെ​ങ്ക​ടേ​ഷ് സു​മ​തി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​വു​ന്ന​ത്.

Kerala

കാ​ർ യാ​ത്രി​ക​രാ​യ യു​വ​തി​യെ​യും കു​ടും​ബ​ത്തെ​യും അ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​ർ യാ​ത്രി​ക​രാ​യ യു​വ​തി​യെ​യും കു​ടും​ബ​ത്തെ​യും അ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. പി​ര​പ്പ​ൻ​കോ​ട് അ​ജി വി​ലാ​സ​ത്തി​ൽ അ​ജി​യാ​ണ് (45) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വെ​ഞ്ഞാ​റ​മൂ​ട് പു​ത്ത​ൻ​പാ​ലം റോ​ഡി​ൽ പി​ര​പ്പ​ൻ​കോ​ടാ​യി​രു​ന്നു സം​ഭ​വം.

യു​വ​തി ഓ​ടി​ച്ചി​രു​ന്ന കാ​ർ ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ എ​ൻ​ജി​ൻ ഓ​ഫാ​യി നി​ന്നു. ഇ​തോ​ടെ റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന പ്ര​തി കാ​റി​ൽ അ​ടി​ച്ച് ബ​ഹ​ളം വ​യ്ക്കു​ക​യും അ​സ​ഭ്യം വി​ളി​ക്കു​ക​യും ചെ​യ്തു.

ഇ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് യു​വ​തി​യെ​യും കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​ക്ക​ളെ​യും യു​വ​തി​യു​ടെ സ​ഹോ​ദ​രി​യെ​യും ഇ​യാ​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ക​ന്യാ​കു​ള​ങ്ങ​ര സി​എ​ച്ച്സി​യി​ൽ ചി​കി​ത്സ തേ​ടി​യ യു​വ​തി വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി. പി​ന്നാ​ലെ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

കഞ്ചാവാണോ എന്നോ മറ്റോ സംശയിച്ചു, വീഡിയോ എടുത്തതോടെ പ്രശ്നമായി: ബെന്‍ജോ ബേബി

കൊ​ച്ചി: എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​ന്‍ അ​തി​ക്രൂ​ര​മാ​യാ​ണ് ത​ങ്ങ​ളെ ഉ​പ​ദ്ര​വി​ച്ച​തെ​ന്നു ബെ​ന്‍​ജോ ബേ​ബി. അ​ടു​ത്തു​ള്ള ടൂ​റി​സ്റ്റ് ഹോ​മി​ല്‍​നി​ന്നും‌ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു ക​ണ്ട​പ്പോ​ള്‍ വീ​ഡി​യോ എ​ടു​ത്ത​താ​ണ് പ്ര​ശ്ന​മാ​യ​ത്. ഇ​താ​ണ് ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​നും തു​ട​ര്‍​ന്നു​ണ്ടാ​യ ക്രൂ​ര​ത​ക​ള്‍​ക്കും കാ​ര​ണ​മാ​യ​തെ​ന്നു ബെ​ന്‍​ജോ ബേ​ബി ദീ​പി​ക ഓ​ണ്‍​ലൈ​നോ​ടു പ്ര​തി​ക​രി​ച്ചു.

"തൊ​ട്ട​ടു​ത്തു​ള്ള ഹ​മ്മിം​ഗ് ബേ​ര്‍​ഡ് (Humming Bird) എ​ന്ന ടൂ​റി​സ്റ്റ് ഹോ​മി​ല്‍​നി​ന്നു ര​ണ്ടു പ​യ്യ​ന്‍​മാ​രെ പോ​ലീ​സ് കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ടു. ക​ഞ്ചാ​വാ​ണോ, എ​ന്താ​ണ് സം​ഭ​വ​മെ​ന്ന് ആ​ദ്യം മ​ന​സി​ലാ​യി​ല്ല. അ​തു​ക​ണ്ടു നി​ന്ന​പ്പോ​ള്‍ ഞാ​ന്‍ വീ​ഡി​യോ എ​ടു​ത്തു. വീ​ഡി​യോ എ​ടു​ത്ത​താ​ണ് പ്ര​ശ്‌​ന​മാ​യ​ത്. പി​ന്നീ​ട് എ​ന്നെ പോ​ലീ​സ് കൊ​ണ്ടു​പോ​കു​ന്ന​തു ക​ണ്ട്, പി​ന്നാ​ലെ കൈ​കു​ഞ്ഞു​ങ്ങ​ളു​മാ​യി ഭാ​ര്യ സ്റ്റേ​ഷ​നി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു.'

എ​ന്നാ​ല്‍, എ​കെ4 7 എ​ടു​ത്ത് വെ​ടി​വ​യ്ക്കാ​ന്‍ വ​ന്ന​തു പോ​ലെ​യാ​ണ് പോ​ലീ​സ് ഭാ​ര്യ​യോ​ടും കു​ഞ്ഞു​ങ്ങ​ളോ​ടും പെ​രു​മാ​റി​യ​ത്. ഭാ​ര്യ​യെ ത​ള്ളി​യി​ടാ​ന്‍ നോ​ക്കി, അ​ടി​ച്ചു, ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു'' എ​ന്നാ​ണ് ബെ​ന്‍​ജോ ബേ​ബി​യു​ടെ വാ​ക്കു​ക​ള്‍.

2024 ജൂ​ണ്‍ 20-നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​രു വ​ര്‍​ഷ​ത്തെ നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം നോ​ര്‍​ത്ത് സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം, കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വ​തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചെ​ന്നും വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്‌​തെ​ന്നും അ​തോ​ടെ​യാ​ണ് താ​ന്‍ പ്ര​തി​ക​രി​ച്ച​തെ​ന്നു​മാ​ണ് ആ​രോ​പ​ണ വി​ധേ​യ​നാ​യ എ​സ്എ​ച്ച്ഒ പ്ര​താ​പ​ച​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.

Kerala

ഹോസ്റ്റലിൽ കയറി യുവതിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റിൽ

തലശേരി: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിക്കുനേരെ അക്രമം നടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പാനൂർ പാറാട് പുത്തൂർ ക്ലബ്ബിന് സമീപം താമസിക്കുന്ന മുഹമ്മദ് അജ്മൽ (27) ആണ് അറസ്റ്റിലായത്. 

ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു..

സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും പ്രതിയുടെ ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടെ തലശേരി നാരങ്ങാപ്പുറത്തുള്ള മറ്റൊരു വീട്ടിലും പ്രതി കയറിയതായി പോലീസിനു വിവരം ലഭിച്ചു. തുടർന്നു പോലീസ് സംഘം ടൗണിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ തെരച്ചിൽ നടത്തിയാണ് പ്രതിയെ പിടികൂടിയത്.

സ്റ്റേഷനിലെത്തിച്ച പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു. പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ബലാത്സംഗം, കവർച്ച എന്നിവയുൾപ്പെടെ നാല് ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

Kerala

പ​രാ​തി വ്യാ​ജം; തെ​ളി​വ് ക​ണ്ടെ​ത്തി​യാ​ൽ സ്ഥാ​നാ​ര്‍​ഥി​ത്വം പി​ൻ​വ​ലി​ക്കും: ഫെ​ന്നി നൈ​നാ​ൻ

പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ചൊ​വ്വാ​ഴ്ച കെ​പി​സി​സി​ക്ക് ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ൽ​കി​യ പ​രാ​തി​ക്കാ​രി​യെ വെ​ല്ലു​വി​ളി​ച്ച് രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്ത് ഫെ​ന്നി നൈ​നാ​ൻ. വ്യാ​ജ പ​രാ​തി​യെ​ന്ന് ആ​വ​ര്‍​ത്തി​ച്ച ഫെ​ന്നി പോ​ലീ​സ് അ​ന്വേ​ഷി​ച്ച് എ​ന്തെ​ങ്കി​ലും തെ​ളി​വു​ണ്ടെ​ങ്കി​ൽ സ്ഥാ​നാ​ർ​ഥി​ത്വം പി​ന്‍​വ​ലി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ണ് ഫെ​ന്നി നൈ​നാ​ൻ. ഹോം ​സ്റ്റേ പോ​ലൊ​രു കെ​ട്ടി​ട​ത്തി​ലെ​ത്തി​ച്ച​തും തി​രി​കെ കൊ​ണ്ടു​പോ​യ​തും ഫെ​ന്നി നൈ​നാ​ൻ ആ​ണെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ലു​ള്ള​ത്. എ​ന്നാ​ൽ, പ​രാ​തി വ്യാ​ജ​മാ​ണെ​ന്നും ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഫെ​ന്നി പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി ത​ള്ളി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും പ​രാ​തി ന​ൽ​കി​യ​ത് ആ​ണാ​ണോ പെ​ണ്ണാ​ണോ എ​ന്ന് പോ​ലും അ​റി​യി​ല്ലെ​ന്നും ഏ​തു വാ​ഹ​ന​ത്തി​ൽ എ​വി​ടേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഫെ​ന്നി നൈ​നാ​ൻ വെ​ല്ലു​വി​ളി​ച്ചു. ഏ​തു ഹോം​സ്റ്റേ​യി​ലേ​ക്കാ​ണ് ക​യ​റ്റി കൊ​ണ്ടു​പോ​യ​തെ​ന്നും അ​വ​രെ എ​ങ്ങോ​ട്ടാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്നും വ്യ​ക്ത​മാ​ക്ക​ണം.

ഒ​രു സ്ഥാ​നാ​ർ​ഥി​യെ ഏ​ത് വി​ധേ​ന​യും തേ​ജോ​വ​ധം ചെ​യ്യാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. പോ​ലീ​സ് അ​ന്വേ​ഷി​ച്ച് തെ​ളി​വ് ക​ണ്ടെ​ത്തി​യാ​ൽ സ്ഥാ​നാ​ര്‍​ത്ഥി​ത്വം പി​ന്‍​വ​ലി​ക്കാം. വ്യാ​ജ പ​രാ​തി കൊ​ടു​ത്ത വ്യ​ക്തി ആ​ദ്യം ചോ​ദ്യ​ങ്ങ​ളി​ൽ മ​റു​പ​ടി പ​റ​യ​ട്ടെ. പ​രാ​തി ന​ൽ​കി​യ ആ​ളെ താ​ൻ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്.

ഏ​തു​വാ​ഹ​ന​ത്തി​ലാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്നും പ​റ​യ​ണം. പ​രാ​തി​ക്ക് പി​ന്നി​ൽ വ​ലി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണു​ള്ള​ത്. സ​ര്‍​ക്കാ​രും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നും ഒ​രു ചാ​ന​ലും ഉ​ള്‍​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​യാ​ണി​തെ​ന്നും ഫെ​ന്നി ആ​രോ​പി​ച്ചു.

Kerala

ന​ഴ്സിം​ഗ് അ​ഡ്മി​ഷ​ൻ ന​ൽ​കാം; യു​വ​തി​യി​ൽ​നി​ന്ന് 2.40 ല​ക്ഷം ത​ട്ടി​യ​യാ​ൾ അ​റ​സ്റ്റി​ൽ

ക​ട്ട​പ്പ​ന: ന​ഴ്സിം​ഗ് കോ​ഴ്സി​ന് അ​ഡ്മി​ഷ​ൻ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യി​ൽ​നി​ന്ന് 2.40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ. വ​ട​ക്ക​ഞ്ചേ​രി ഞാ​റം​വാ​ൻ​കു​ള​മ്പ്, ക​ണ​ക്ക​ൻ​തു​രു​ത്തി പ​ഴ​യ​ചി​റ ബി​നു (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലാ, തി​രു​വ​ല്ല എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലു​ള്ള ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ക​ട്ട​പ്പ​ന സ്വ​ദേ​ശി​യാ​യ യു​വ​തി​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യം ക​ണ്ടാ​ണ് യു​വ​തി ഇ​യാ​ളെ ബ​ന്ധ​പ്പെ​ട്ട​ത്. അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ​ണം തി​രി​കെ ആ​വ​ശ്യ​പെ​ട്ടെ​ങ്കി​ലും ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് യു​വ​തി ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​എ. നി​ഷാ​ദ്മോ​നു പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. സാ​ബു മാ​ത്യു​വി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് ഇ​യാ​ളെ പാ​ല​ക്കാ​ടു​നി​ന്ന് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ ക​ഞ്ഞി​ക്കു​ഴി, കോ​ട്ട​യം, പൊ​ൻ​കു​ന്നം, മ​ണ​ർ​കാ​ട്, പാ​ലാ​രി​വ​ട്ടം, എ​റ​ണാ​കു​ളം, പാ​മ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന പ​രാ​തി​യു​ണ്ട്. പ്ര​തി​യെ ക​ട്ട​പ്പ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

National

മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ചു; യു​വ​തി​യെ കാ​മു​ക​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

ഗൊ​ര​ഖ്പൂ​ർ: മു​ൻ കാ​മു​കി​യെ അ​രി​വാ​ൾ കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച​തി​നാ​ണ് 20 വ​യ​സു​കാ​രി​യാ​യ ശി​വാ​നി​യെ യു​വാ​വ് കൊ​ന്ന​ത്. സം​ഭ​വ​ത്തി​ൽ കാ​മു​ക​ൻ വി​ന​യ് എ​ന്ന ദീ​പ​ക്കി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗൊ​ര​ഖ്പൂ​റി​ലെ റ​സൂ​ൽ​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഈ ​വ​ർ​ഷം മേ​യി​ലാ​ണ് ശി​വാ​നി വി​വാ​ഹി​ത​യാ​യ​ത്. ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ക​ഴി​ഞ്ഞ ദി​വ​സം ശി​വാ​നി അ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്താ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. വീ​ട്ടി​ലെ ബാ​ത്ത്റൂ​മി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ നി​ല​യി​ലാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​നി​ടെ ബ​ന്ധു​വി​ന്‍റെ വി​വാ​ഹ വി​ഡി​യോ​യി​ൽ വി​ന​യും ശി​വാ​നി​യും ഒ​രു​മി​ച്ച് നി​ൽ​ക്കു​ന്ന​തും പെ​ട്ടെ​ന്ന് ഇ​വ​രെ കാ​ണാ​താ​കു​ന്ന​തും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ന​യ്‌​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്.

ശി​വാ​നി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ഏ​ക​ദേ​ശം 500 മീ​റ്റ​ർ അ​ക​ലെ​യു​ള്ള വീ​ട്ടി​ൽ നി​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച അ​രി​വാ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു.

Kerala

യുവതിയെ ചവിട്ടിക്കൊന്നു കായലിൽ താഴ്ത്തിയ സംഭവം: പ്രതിക്കു വധശിക്ഷ

ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിത ശശിധരനെയാണ് (32) കാമുകനും വനിതാ സുഹൃത്തും ചേർന്നു കൊലപ്പെടുത്തിയത്.

മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷാണ് (37) കേസിലെ ഒന്നാം പ്രതി. കൈനകരി പഞ്ചായത്ത് പത്താം വാർഡിൽ തോട്ടുവാത്തല പടിഞ്ഞാറു പതിശ്ശേരി വീട്ടിൽ രജനിയാണ് (38) രണ്ടാം പ്രതി. യുവാവിനും വനിതാ സുഹൃത്തിനുമുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്നാണ് ( സ്പെഷ്യൽ കോടതി ) പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.ആസൂത്രിത കൊലപാതകം
വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയുമായും രജനിയുമായും ഒരേസമയം അടുപ്പത്തിലായിരുന്നു. അനിത ഗർഭിണിയായതിന് പിന്നാലെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തുടർന്ന് പാലക്കാട് ആലത്തൂരിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ 2021 ജൂലൈ ഒൻപതിന് ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ അനിതയെ ഓട്ടോയിൽ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു. തുടർന്ന് അനിതയെ പ്രബീഷ് കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി.നിലവിളി പുറത്തേക്ക് കേൾക്കാതിരിക്കാൻ രജനി വായും മൂക്കും അമർത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടെന്ന് കരുതി ഇരുവരും ചേർന്നു പൂക്കൈത ആറ്റിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പള്ളാത്തുരുത്തിക്ക് സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് അന്വേഷണത്തിൽ അരുംകൊലയാണെന്ന് തെളിഞ്ഞത്. നെടുമുടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

അന്വേഷണവും വിചാരണയും

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. കേസ് വേഗത്തിൽ അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ വേളയിൽ 82 സാക്ഷികളെ വിസ്തരിച്ചു. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത് കേസിൽ നിർണായകമായി. മയക്കുമരുന്നു കേസിൽ ഒഡിഷയിൽ ജയിലുള്ള രജനിയെ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രബീഷ് തവനൂർ സെൻട്രൽ ജയിലിലാണ്. അഡീഷണൽ ഗവൺമെന്‍റ് പ്ലീഡർ എൻ ബി ഷാരിയാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.

Kerala

ഒടിഞ്ഞുവീണ മരക്കൊമ്പ് കാറിലേക്ക് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

തൃശൂർ: കണ്ടെയ്നർ ലോറി ഇടിച്ച് ഒടിഞ്ഞുവീണ മരക്കൊമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ചില്ലു തുളച്ച് അകത്തു കയറി പരിക്കേറ്റ യുവതി മരിച്ചു. എടപ്പാൾ പൊൽപ്പാക്കര മാണിക്യപ്പാലം ചെട്ടിക്കുന്നത്ത് ആതിരയാണു (27) മരിച്ചത്.

ഒപ്പമുണ്ടായിരുന്ന കാർ ഡ്രൈവർ തവനൂർ തൃപ്പാളൂർ കാളമ്പ്ര വീട്ടിൽ സെയ്ഫിനു പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 6.45ന് സംസ്ഥാനപാതയിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിനു സമീപമാണ് അപകടം ഉണ്ടായത്.

കോഴിക്കോടു ഭാഗത്തുനിന്ന് വന്നിരുന്ന ലോറി മരത്തിൽ ഇടിച്ചതോടെ ഒടിഞ്ഞ വലിയ കൊമ്പ് എതിർദിശയിൽ വന്നിരുന്ന കാറിൽ പതിക്കുകയായിരുന്നു. കുന്നംകുളം ഭാഗത്തു നിന്ന് എടപ്പാളിലേക്കു പോകുകയായിരുന്ന കാറിന്‍റെ മുൻസീറ്റിലായിരുന്നു ആതിര.

കാറിന്റെ മുൻവശത്തെ ചില്ലു തുളച്ച് അകത്തു കയറിയ കൊമ്പ് ആതിരയുടെ തലയിൽ ഇടിച്ച ശേഷം പിൻവശത്തെ ചില്ലു കൂടി തകർത്തു. റോഡിൽ ഉണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ആതിരയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറി നിർത്താതെ പോയി.

National

ന​ടു​റോ​ഡി​ൽ യു​വ​തി​യെ കു​ത്തി​ക്കൊ​ന്ന് യു​വാ​വ്

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ യു​വ​തി​യെ ന​ടു​റോ​ഡി​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്തി യു​വാ​വ്. റി​തു ഭ​ണ്ഡാ​ർ​ക്ക​ർ (23) എ​ന്ന യു​വ​തി​യെ​യാ​ണ് റോ​ഷ​ൻ ധ​ർ​വെ എ​ന്ന യു​വാ​വ് കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. മ​ധ്യ​പ്ര​ദേ​ശ് ബാ​ലാ​ഗ​ട്ട് ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

മ​ധ്യ​പ്ര​ദേ​ശി​ലെ ബൈ​ഹാ​റി​ലെ ഒ​രു ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന റി​തു ദി​വ​സ​വും ബ​സി​ലാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​ത്. സം​ഭ​വ സ​മ​യം യു​വ​തി ബ​സ് കാ​ത്ത് നി​ൽ​ക്കു​മ്പോ​ഴാ​ണ് പ്ര​തി ബൈ​ക്കി​ലെ​ത്തി​യ​ത്. ഇ​രു​വ​രും ഏ​താ​നും നി​മി​ഷം സം​സാ​രി​ക്കു​ക​യും പി​ന്നീ​ട് ത​ർ​ക്കം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് പ്ര​തി ക​ത്തി എ​ടു​ത്ത് യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പ്ര​തി​യെ മ​ർ​ദി​ച്ചു. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

Kerala

ക​ണ്ണൂ​ർ ക​ട്ട​ച്ചേ​രി​യി​ൽ യു​വ​തി തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി

ക​ണ്ണൂ​ർ: ക​രി​വെ​ള്ളൂ​ർ ക​ട്ട​ച്ചേ​രി​യി​ൽ യു​വ​തി തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ സി. ​ജ​യ​ന്‍റെ ഭാ​ര്യ പി. ​നീ​തു (36) ആ​ണ് മ​രി​ച്ച​ത്.

കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് അ​യ​ച്ച​ശേ​ഷം രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് തീ ​കൊ​ളു​ത്തി​യ​ത്. വീ​ടി​ന്‍റെ മു​റ്റ​ത്താ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ നീ​തു​വി​നെ ക​ണ്ട​ത്.

അ​യ​ൽ​വാ​സി​ക​ൾ ഉ​ട​ൻ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ടും​ബ​പ്ര​ശ്ന​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Latest News

Corehub Up